ഐക്യജനാധിപത്യ മുന്നണി ജിഹാദികളുടെ താവളമാണെന്നും മുസ്ലീം ലീഗ് ജിഹാദി പാര്‍ട്ടിയാണെന്നുമുള്ള പി സി ജോര്‍ജ്ജിന്റെ പ്രസ്താവനയോടാണ് റിജില്‍ മാക്കുറ്റി ഇങ്ങനെ രൂക്ഷമായി വിമര്‍ശിച്ചത്
ജോർജ് കന്യാസ്ത്രീയെ അപമാനിച്ചതായി നിയമസഭാ പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി
Original reporting. Fearless journalism. Delivered to you.